തട്ടാമല: പിണയ്ക്കൽ മംഗലത്ത് വീട്ടിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: രാജു (അസി. എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്), ഷീല (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മയ്യനാട് ഗ്രാമപഞ്ചായത്ത്), ബൈജു (സൗദി), ഷാജി (എ.എസ്.ഐ). മരുമക്കൾ: ദീപ (സിഗ്മ കൺസ്ട്രക്ഷൻസ്), രാജു (റിട്ട. എസ്.ഐ), ബീന (ട്രാവൻകൂർ മെഡിസിറ്റി), സ്മിത (ഹെൽത്ത് ഡിപ്പാർട്ട്മെൻറ്). മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ എട്ടിന്.