വാളകം: മേൽകുളങ്ങര റീനാഭവനിൽ പ്രഭാകരെൻറ (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) ഭാര്യ ലളിതാംബിക (79-റിട്ട. എച്ച്.എസ്.എസ് ഉമ്മന്നൂർ) നിര്യാതയായി. മക്കൾ: റീന, റീത്ത പ്രഭ (എച്ച്.എസ്.എ, ഗവ. എച്ച്.എസ്.എസ് അഞ്ചാലുംമൂട്), പ്രവീൺ പ്രഭ. മരുമക്കൾ: ബാബുരാജ്, സന്തോഷ് വിജയരാഘവൻ (വാരണപ്പള്ളിൽ), ദിവ്യ പ്രവീൺ (ശ്രീഗോകുലം മെഡിക്കൽ കോളജ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.