മൈലക്കാട്: കാവുവിള വീട്ടിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ഗീതാഭായിയമ്മ (56-റിട്ട. ജെ.പി.എച്ച്.എൻ) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.