കൊല്ലം: ചന്ദനത്തോപ്പ് പുന്തല പുത്തന്‍വീട്ടില്‍ ഹാജി എം. ബദറുദ്ദീന്‍ (80) നിര്യാതനായി. ഭാര്യമാര്‍: ആബിദാബീവി, പരേതയായ ലുബിന. മക്കള്‍: ഷാജഹാന് (റിട്ട. ചീഫ് എൻജിനീയര്‍ വാട്ടര്‍ അതോറിറ്റി), നൂര്ജഹാന് (ട്രാവന്‍കൂര്‍ മെഡിസിറ്റി ട്രസ്റ്റി), മെഹര്ബാന്, ഷിഹാബുദ്ദീന് (ബിസിനസ്), ഷംല, ഷൈജ. മരുമക്കള്‍: വെഞ്ഞാറമൂട് അബ്ദുല്‍ സലാം (ചെയര്മാന്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍), അന്‍സര്‍ കൊട്ടുകാട് (വൈസ് പ്രസിഡൻറ് എം.ഇ.എസ് ജില്ല കമ്മിറ്റി), നാസര്‍ (മാര്‍ക്ക് ഗ്രൂപ്), റഊഫ് (ബിസിനസ്), ഷെനിയ, സഫീല.