വഞ്ചിയൂർ: പേട്ട അമ്പലത്തുമുക്ക് വട്ടവിളാകം വീട് ടി.സി 30/1341 ൽ ഋഷികുമാർ (കിച്ചു-65) നിര്യാതനായി. സി.പി.എം അമ്പലത്ത്മുക്ക് ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: ഗിരിജ (സി.പി.എം അമ്പലത്ത്മുക്ക് ബ്രാഞ്ചംഗം). മക്കൾ: ബിന്ദു, കിരൺ, കിഷോർ (സി.പി.എം അമ്പലത്ത്മുക്ക് ബ്രാഞ്ചംഗം). മരുമക്കൾ: രവി, കീർത്തി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.