ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം ആലപ്പുറത്ത് കെ. പരമേശ്വരൻ നായർ (77) നിര്യാതനായി. ഭാര്യ: വിമലദേവി. മക്കൾ: അജിത്ത്, അജിത, നിമ്മി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രാജൻ നായർ.