ആറ്റിങ്ങൽ: ചിറയിൻകീഴ് പണ്ടകശ്ശാല പുത്തൻവീട്ടിൽ പരേതനായ ശിവശങ്കരെൻറ ഭാര്യ സത്യഭാമ (87) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, ശശാങ്കൻ, ശ്യാമള, പരേതനായ രാധാകൃഷ്ണൻ, ശശികുമാരി. മരുമക്കൾ: ശോഭന, രമ, രാമചന്ദ്രൻ, സുനിതബായ്, സിംബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.