ചിറയിൻകീഴ്: മുട്ടപ്പലം നാഗർനട വലിയവിള വീട്ടിൽ പരേതനായ ഷണ്മുഖെൻറ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: ദേവദാസ്, സുരേന്ദ്രൻ, മധു, ബിജു, ബിന്ദു, പരേതനായ വിജയകുമാർ. മരുമക്കൾ: സുജാതകുമാരി, സുപ്രഭ, ഗീത, വിജി, സജീവ്, പരേതയായ ശ്രീലത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.