ആറ്റിങ്ങൽ: ആലംകോട് പാറക്കാട്ടിൽ വീട്ടിൽ മുഹമ്മദ് ബഷീർ (70) നിര്യാതനായി. ഭാര്യ: പരേതയായ നസീമ ബീവി. മക്കൾ: ഷീബ, നിഷാദ്, സജാദ്, ഷിറാസ്. മരുമക്കൾ: സുൽഫിക്കർ, സുധീന, ലിബിന, ഷിജിന.