വെള്ളായണി: വെള്ളായണി ജങ്ഷൻ ബുഷർ മൻസിൽ ജുമാമസ്ജിദിന് എതിർവശം പരേതരായ ചിന്നൻപിള്ളയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ കൃഷ്ണൻ നായർ (കുട്ടപ്പൻ നായർ- 85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അംബികാദേവി, പ്രസാദ് ചന്ദ്രൻ, രാജലക്ഷ്മി, ജയേഷ് കുമാർ. മരുമക്കൾ: രവി ചന്ദ്രൻ, ജ്യോതി, പരേതനായ വിജയൻ. സംസ്കാരം ചൊവ്വാഴ്ച നാലിന് തൈക്കാട് ശാന്തി കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.