തിരുവനന്തപുരം: കുളത്തൂർ മൺവിള ലീല ഭവനിൽ പേട്ട കോൺഗ്രസ് വാർഡ് പ്രസിഡൻറ് എസ്. ശശാങ്കെൻറ മകൻ ബിച്ചു മിത്ര (28) നിര്യാതനായി. മാതാവ്: ശ്രീലത. സഹോദരൻ: ബാലു മിത്ര (ഐർലൻഡ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.