ചിറ്റാറ്റുമുക്ക്: മേനംകുളം വിളയിൽ ആതിരയിൽ പരേതനായ സുന്ദരരാജൻ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ (95) നിര്യാതയായി. മേനംകുളം കസ്തൂർബ മഹിളാസമാജം സ്ഥാപക പ്രസിഡൻറായിരുന്നു. മക്കൾ: ശ്രീദേവിയമ്മ, അംബിക, മഹേശ്വരി, മോഹനൻ (എക്സ് സബ് ഇൻസ്പെക്ടർ ഡൽഹി പൊലീസ്). മരുമക്കൾ: ജനാർദനൻ നായർ (റിട്ട. ആർമി), പരേതനായ ശങ്കരനാരായണൻ, അനിത മോഹനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.