തിരുവനന്തപുരം: മണ്ണന്തല എ.ആർ.എ എ-2 കൃപാഭവനിൽ കെ.എൻ. ചാക്കോ (93, റിട്ട. ജുഡീഷ്യൽ സർവിസ്) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മകൾ: ജോളി. മരുമകൻ: കീഴുകര വാലുപറമ്പിൽ കുഞ്ഞുമോൻ.