തിരുവനന്തപുരം: പൂജപ്പുര മുടവൻമുകൾ അശ്വതി ഭവനിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ തങ്കമ്മപിള്ള (79) നിര്യാതയായി. മക്കൾ: ശ്രീകുമാരൻ നായർ, ലത. മരുമക്കൾ: മഹേശ്വരതി, മധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.