മൊട്ടമൂട്: സ്വാതി നഗർ രാഘവ മന്ദിരത്തിൽ രാജഗോപാലൻ നായർ (62) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: അമർനാഥ്. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.