ബാലരാമപുരം: മന്നോട്ടുകോണം തേരിവിളവീട്ടിൽ വിജയകുമാരൻ (റിട്ട. ട്രാക്കോ കേബിൾ ഇരുമ്പനം-61) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: വിജിൻ, വിനീഷ്. മരുമകൾ: ദിവ്യ.