വെള്ളറട: ആറാട്ടുകുഴി കവലയില്‍ ശാലേം വീട്ടില്‍ രാജന്കുട്ടി (66) നിര്യാതനായി. ഭാര്യ: സൂസമ്മരാജന്. മക്കള്‍: റീന, റീബ, റെനി, റിന്‍സി. മരുമക്കള്‍: ലിജോ, ജോമോന്, ജെനു, സാജു.