കഴക്കൂട്ടം: കരിയിൽ ആർ.എൻ.ആർ.എ-17 വലിയവീട്ടിൽ ചന്ദ്രബാബു (60) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രശേഖരൻനായർ. മാതാവ്: ഒാമനയമ്മ. ഭാര്യ: വിജയകുമാരി. മകൾ: ശിവന്യ നിഹാരിക (ഗൗരി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ.