പാണ്ടിക്കാട്: പടിഞ്ഞാറേ വെട്ടിക്കാട്ടിരിയിലെ അരിമ്പ്രത്തൊടിക മൊയ്തീൻ (77) നിര്യാതനായി. ഭാര്യ: ഖദീജ (പൂന്താനം). മക്കൾ: മജീദ്, റംലത്ത്, ഗഫൂർ, ആമിന, ബുഷ്റ, നാസർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പടിഞ്ഞാറെ വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.