തുവ്വൂർ: മാമ്പുഴ വളവിൽ താമസിക്കുന്ന പട്ടീൽ മുഹമ്മദ് ഹാജി (88) നിര്യാതനായി. മക്കൾ: ഫാത്തിമ, അബ്ദു, നസീഫ, ശരീഫ്. മരുമക്കൾ: അബ്ദുപ്പ, സുബൈദ, നുസ്റത്ത്.