പെരിന്തല്‍മണ്ണ: എരവിമംഗലം പകിടീരി പാറുക്കുട്ടിയമ്മ (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന് നായര്‍. മക്കള്‍: ഗോപിനാഥന്, ലക്ഷ്മിക്കുട്ടി, മോഹന്‍ദാസ്, അനിത, പരേതയായ നന്ദിനി. മരുമക്കള്‍: ബാലാമണി, രാധാകൃഷ്ണന്, ബേബി, മണികണ്ഠന്.