പെരിന്തൽമണ്ണ: പാതായ്ക്കര കിഴക്കേപ്പുറത്ത് ദേവകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: രുഗ്മിണി, ഇന്ദിര, പ്രേമകുമാരി. മരുമക്കൾ: മുകുന്ദൻ, ഉണ്ണികൃഷ്ണൻ.