എടക്കര: ചുങ്കത്തറ കോട്ടേപ്പാടം പുത്തന്‍പറമ്പില്‍ റജിയുടെ ഭാര്യ ഡെയ്സി (49) നിര്യാതയായി. മക്കള്‍: സ്റ്റഫി, സ്റ്റജി.