കൊടിഞ്ഞി: തിരുത്തി വടക്കൻ തരീക്കോട് അബ്ദുറഹ്മാൻ ഹാജി-ചിറയിൽ സഫിയ ദമ്പതികളുടെ മകൻ അഹമ്മദ് ഷാഹിദ് (35) നിര്യാതനായി. ഭാര്യ: ഷാഹിന. മകൻ: ഷഹീൻ. സഹോദരങ്ങൾ: ജംഷീർ, സമീർ, സഹീദ.