വാളക്കുളം: പാറമ്മൽ സ്വദേശി പരേതനായ വിളമ്പത്ത് ബീരാൻ കുട്ടിയുടെ ഭാര്യ കുഞ്ഞാച്ചുട്ടി (75) നിര്യാതയായി. മക്കൾ: മുസ്തഫ, മൊയ്തീൻ, റഷീദ്, നാസർ, ജമീല, സുബൈദ, സുഹ്റാബി, ഫാത്തിമ, പരേതനായ സൈതലവി. മരുമക്കൾ: കുഞ്ഞി മൂസ, മുഹമ്മദലി (വെളിമുക്ക്), ലത്തീഫ് (വാളക്കുളം), മുഹമ്മദ് (നിലമ്പൂർ), ആസിയ, റംല, സുഹറാബി, നസീറ, ജംഷീറ.