തിരൂരങ്ങാടി: കൊടി മരം ലവ ഇസ്മായിൽ (75) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: കദീജ, ബൽകീസ്, റൈഹാനത്, സിദ്ദീഖ്. മരുമക്കൾ: കുഞ്ഞാലൻകുട്ടി (മുന്നിയൂർ), കുഞ്ഞിമുഹമ്മദ് (സിദ്ദീകാബാദ്), മുഹമ്മദ് കുട്ടി (മുണ്ടിയൻതറ).