താനൂർ: അപ്പാട എരനല്ലൂർ സ്വദേശി കുമ്മാളി എനിക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈദലവി എന്ന അലവി, ബീരാൻ കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുൽ വഹാബ്, അബ്ദുൽ ഖാദർ (നാലുപേരും യു.എ.ഇ), കദീജ. മരുമകൻ: അസീസ്.