വെട്ടത്തൂർ: തേലക്കാട് പരേതനായ പരുത്തി കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ആര്യ അന്തർജനം (79) നിര്യാതയായി. മക്കൾ: ഷാജു, ഉഷ. മരുമക്കൾ: രഞ്ജിനി, വാസുദേവൻ.