മേലാറ്റൂർ: വെള്ളിയഞ്ചേരി പരേതനായ പുതുക്കുടി അബൂബക്കറിെൻറ മകൻ സൈനുദ്ദീൻ (59) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് നിയാസ്, മുഹമ്മദ് ആഷിഖ്, സുബൈബത്തുൽ അസ്ലമിയ, സഫ്വാനത്ത്. മരുമക്കൾ: അബൂബക്കർ, ലുകുമാൻ, റഹീബ, സഫ. സഹോദരങ്ങൾ: ഉസ്മാൻ, മുസ്തഫ, അബ്ദുൽ റഫീഖ്, മുസൈബ, ശൈലജ.