പുളിക്കൽ: വലിയപറമ്പ് കുടുക്കിൽ കൊച്ചാമ്പള്ളി പരേതനായ അഹമ്മദിെൻറ മകൻ കുഞ്ഞി മുഹമ്മദ് (57) നിര്യാതനായി. ഭാര്യ: ഷാഹിന. മക്കൾ: അഹമ്മദ് സുഹൈൽ ഖത്തർ, ഫാത്തിമ സുൽഫ, മുഹമ്മദ് റിൻഷാദ്, ഫിയാദ് റഹ്മാൻ. മരുമകൾ: ഫാത്തിമ സജ.