എടവണ്ണ: പാലപ്പറ്റയിൽ താമസിക്കുന്ന ഇളയേടത്ത് മുഹമ്മദലിയുടെ മകൻ മുഹമ്മദ് സനാഹ് (18) നിര്യാതനായി. എടവണ്ണ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്നു. മാതാവ്: ഹസ്നത്ത്. സഹോദരങ്ങൾ: മുഹമ്മദ് ശഫീഖ്, സഫ, റഷ.