പൂക്കോട്ടുംപാടം: വട്ടപ്പാടം കോട്ടാട്ടിൽ ഗോവിന്ദൻ നായർ (80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: ഉഷാകുമാരി, നന്ദകുമാർ (ഡൽഹി), അമീൻ (ശ്രീനി). മരുമക്കൾ: വേണുഗോപാൽ, അനു നന്ദകുമാർ, സുനിത.