എടവണ്ണ: പന്നിപ്പാറ പാതിയാളത്തെ പാലപ്പെട്ടി അബ്ദുൽ റഷീദിെൻറ മകൻ മുഹമ്മദ് ആസിഫ് (19) നിര്യാതനായി. മമ്പാട് എം.ഇ.എസ് കോളജ് ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. മാതാവ്: ലൈലാബി (ഒഴുകൂർ). സഹോദരങ്ങൾ: ലുബ്ന (പള്ളിമുക്ക്), മുഹമ്മദ് അമീൻ, ദിയ ഫാത്തിമ.