പൊന്നാനി: പൊന്നാനി ഈഴുവത്തിരുത്തി സ്വദേശി കദളിക്കാട്ടിൽ അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫസലുറഹ്മാൻ, മുജീബ് റഹ്മാൻ, ജംഷീർ. മരുക്കൾ: ജാനിഷ, ഷഫ്ന, ഫബിന. സഹോദരങ്ങൾ: ജമീല, ബാവു, ഷംസുദ്ദീൻ, സൈനബ, ഉമ്മർ ഫാറൂക്ക്, പരേതനായ അബൂബക്കർ.