തിരൂർ: മുതിയേരി ജയലക്ഷ്മി (56) നിര്യാതയായി. പച്ചാട്ടിരി കുടുംബശ്രീ ഹോട്ടൽ നടത്തിപ്പുകാരിയായിരുന്നു. ഭർത്താവ്: സുകുമാരൻ മുതിയേരി. മക്കൾ: സുരേഷ്, സുനിൽ, സുഷിത. മരുമക്കൾ: ബിജിത, അനിൽ.