താനൂർ: എം.സി. മുഹമ്മദലിയുടെ (ബി.എസ്.ആർ ഇലക്ട്രോണിക്സ്) ഭാര്യ ഫാത്തിമ (55) നിര്യാതയായി. മക്കൾ: ഷബീർ, മുഹ്സിന, ഫൗസിയ, അൽഫിയ. മരുമക്കൾ: ഉമ്മുസൽമ, അബ്ദുൽ കരീം (കാട്ടിലങ്ങാടി), റഫീഖ് (വെല്ലൂർ), സലീം (ഓലപ്പീടിക). സഹോദരങ്ങൾ: കുഞ്ഞീവി, അബൂബക്കർ, അഷ്റഫ്, അബ്ദുൽകരീം.