താനൂർ: കോറാട് പറമ്പത്തിയിൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഈനുദ്ദീൻ, സുഹറാബി. മരുമക്കൾ: സിദ്ദീഖ്, അൻസീന.