വടക്കഞ്ചേരി: കിഴക്കഞ്ചേരി തെക്കിൻകല്ല ബീപാത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: സെയ്തുമുഹമ്മദ്. മക്കൾ: മുഹമ്മദ് കാസിം, സുലൈമാൻ, സിദ്ദീഖ്, നൗഷാദ്, റഫീക്ക്, പാരിജാൻ, നദീറ, ഉമൈബ. മരുമക്കൾ: ഇസ്മയിൽ, യൂസഫ്, ഇസ്മയിൽ, ഖദീജ, അയിഷ, റുബീന, ഷക്കീന, ഷാഹിദ.