വടക്കഞ്ചേരി: മഞ്ഞപ്ര ചരുവിങ്കൽ വീട്ടിൽ എം.സി. വാസു (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുചിത്ര, സുജിത്ത്, വിജിത്ര, വിജിത്ത്, പവിത്ര. മരുമക്കൾ: സഹദേവൻ, ദിലീപ്. സഹോദരങ്ങൾ: വള്ളി, വേലൻ, പരേതരായ മാധവൻ, തങ്ക, കൃഷ്ണൻ, ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊളയക്കാട് ശാന്തിതീരം ശ്മശാനത്തിൽ.