കോങ്ങാട്: കൊട്ടശ്ശേരി ചെറായ വട്ടപ്പാറ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ആലിക്കുട്ടി, ഖദീജ, ഷുക്കൂര്‍ മുസ്ലിയാര്, റഫീഖ്, ഉമ്മു കുല്‍സു. മരുമക്കള്‍: സുലൈമാന്‍, ബഷീര്‍, കൗലമ്മ, സലീന, സഫിയ.