ആലത്തൂർ: വാനൂർ നെടുംപറമ്പിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ ചിന്ന (89) നിര്യാതയായി. മക്കൾ: മാധവി, സുന്ദരൻ, ഉഷ, കുമാരൻ, രാജു, പരേതനായ കുട്ടപ്പൻ. മരുമക്കൾ: ശാന്ത, നാരായണൻ, ശാന്തകുമാരി, ലത, പരേതരായ പൊന്നൻ, ദേവി.