ഷൊർണൂർ: കവളപ്പാറ വാഴയിൽ നാണിക്കുട്ടിയമ്മ (90) നിര്യാതയായി. പരേതനായ പുല്ലാട്ട്തൊടി ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: ലീല, സതീശൻ, ഗിരീശൻ, മുരളീശൻ, ഗൗരീശൻ, ദിനേശൻ. മരുമക്കൾ: സുനിത, ഗീത, സൗമിനി, പ്രമീള, ലത, പരേതനായ പരമേശ്വരൻ നായർ.