ആലത്തൂർ: വാവുള്ളിയാപുരം പുത്തൻപീടികയിൽ കബീർ (72) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: റഷീദ, റജീന. മരുമക്കൾ: സലീം, നിഷാദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പുഴയ്ക്കൽ പള്ളി ഖബർസ്ഥാനിൽ.