ആലത്തൂർ: കാവശ്ശേരി ഇരകുളം കല്ലംപറമ്പ് പുല്ലാട്ട് ശ്രേയ കോട്ടേജിൽ സുകുമാരൻ നായർ (83) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: വിഷ്ണുകുമാർ, രാജശ്രി, ഗംഗാധരൻ. മരുമക്കൾ: മുരളീധരൻ, രജനി, പ്രിയ.