ചെർപ്പുളശ്ശേരി: മഠത്തിപറമ്പ് പാലപ്പുഴ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഖദീജ, ഫാത്തിമ, കുഞ്ഞയമു (മുത്തു), സഹിയ, സാജിത. മരുമക്കൾ: മയമു, ഹുസൈൻ, ഹൈദർ, കബീർ, ഉമ്മുസൽമ.