പാലക്കാട്: പി.എം.ജി ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കെ.ആർ. രാധഭായി (73) നിര്യാതയായി. റിട്ട. തഹസിൽദാർ കെ. രവീന്ദ്രനാണ് ഭർത്താവ്. മക്കൾ: ഹരിദാസ്, രാമദാസ് (ഇരുവരും അഡ്വക്കേറ്റ്), കൃഷ്ണേന്ദർ (ബിസിനസ്), ശ്രീനാഥ് (ബാങ്ക് മാനേജർ)