അലനല്ലൂർ: എടത്തനാട്ടുകര നാലുകണ്ടത്തെ ചക്കംതൊടി അബു (91) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഉമ്മർ, ഹനീഫ, സക്കീർ, ബീക്കുട്ടി. മരുമക്കൾ: സുഹറ, റഷീദ, നസീറ ബാനു, ഹമീദ്.