അലനല്ലൂർ: കലങ്ങോട്ടിരിയിലെ പരേതനായ വടക്കേമഠത്തിൽ കേശവൻ നായരുടെ ഭാര്യ കടുകൂർ പാറുക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി (വാണിയമ്പലം), വേണുഗോപാലൻ (റിട്ട. പ്രധാനാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ അലനല്ലൂർ, അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്). മരുമക്കൾ: എം. വാരിജാക്ഷൻ (റിട്ട. നേവി ഉദ്യോഗസ്ഥൻ), കെ.ജി. ബിന്ദു (അധ്യാപിക, എ.എൽ.പി സ്കൂൾ പാലക്കാഴി).