അമ്പലവയൽ: പൊട്ടൻകൊല്ലി പട്ടന്നൂർ ചെല്ലമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ പിള്ള. മക്കൾ: ശ്രീനിവാസൻ, ഗണേശൻ, ശാന്ത, രാജേശ്വരി. മരുമക്കൾ: ശാന്ത, വാസന്തി, രാജൻ പിള്ള, കെ.കെ. ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊല്ലംകുഴിയിലെ വീട്ടുവളപ്പിൽ