വരയന്നൂര്‍: കുറവൻറയ്യത്ത് പരേതനായ ഫിലിപ്പോസ് ജേക്കബിെൻറ ഭാര്യ മറിയാമ്മ (ഓമന, 85) നിര്യാതയായി. തോട്ടപ്പുഴശ്ശേരി കടവുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, ജെസി, കൊച്ചുമോള്, ഷാജി (ഡല്‍ഹി), ഷിബു (ദുബൈ). മരുമക്കള്‍: ലാജി, രാജു, വിജയന്, ഷീന, ഷൈനി. സംസ്കാരം പിന്നീട്.